Top Storiesക്രിസ്ത്യന്‍ കോളേജില്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ എബിവിപി ഒരുക്കിയ പരിപാടിക്കിടെ കൊലപാതകം; വിശാല്‍ വധക്കേസില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി; കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷണം; വിധി നിരാശജനകമെന്ന് പ്രോസിക്യൂഷന്‍; ഹൈക്കോടതിയില്‍ അപ്പീല്‍ നല്കുംസ്വന്തം ലേഖകൻ30 Dec 2025 12:09 PM IST